രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെ ; 2,795  മരണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തിന് ആശ്വാസമായി കൊവിഡ് പ്രതിദിനകേസുകൾ ഒന്നര ലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 1,27,510  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ എറ്റവും കുറഞ്ഞ പ്രതിദന വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  2,795  മരണം കൂടി കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,81,75,044 പേർക്ക് രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 92.09 ശതമാനാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. 2,59,47,629 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കണക്ക്. 3,31,895 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...