കോവിഡ്സെന്ററായി പ്രവർത്തിച്ച കെട്ടിടത്തിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ലോക്ഡൗൺ കാലത്ത് കോവിഡ് സെന്ററായി പ്രവർത്തിച്ച കെട്ടിടത്തിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചു. ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിലെ കണക്ഷനാണ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് പുനഃസ്ഥാപിച്ചത്. വാർത്തയെ തുടര്‍ന്നാണ് നടപടി. കോവിഡ് കാലത്തെ കുടിശ്ശികയുടെ പേരിലാണ് കണക്ഷന്‍ വിച്ഛേദിച്ചത്. കുടിശിക എറണാകുളം ജില്ലാഭരണകൂടത്തില്‍ നിന്ന് ഈടാക്കാനും മന്ത്രി നിർദേശിച്ചു. 44151 രൂപ ജല ബില്ലും എഴുപതിനായിരം രൂപ വൈദ്യുതി ബില്ലിലും കുടിശികയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...