തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ കോവിഡ് പരിശോധന നടത്തണമെന്ന് ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. സ്വകാര്യമേഖലയില്‍ കൂടി കോവിഡ് ചികില്‍സ ലഭ്യമാക്കണമെന്നും കാരുണ്യപദ്ധതിയില്‍ കോവിഡ് ചികില്‍സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ വ്യക്തമാക്കി.
സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
RECENT NEWS
Advertisment