സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു. റാന്നിയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ബസ്സുകള്‍ ഇല്ലാതെ വലഞ്ഞ ജനങ്ങള്‍ക്ക് ടാക്സി വാഹനങ്ങള്‍ നടത്തിയ ട്രിപ്പ് ആശ്വാസമായി. കെഎസ്ആര്‍ടിസി ബസുകള്‍ സ്ഥിരം റൂട്ടുകളില്‍ മാത്രമായി ട്രിപ്പുകള്‍ ഒതുക്കിയതും ജനങ്ങളെ ബാധിച്ചു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ഇടമുറി, അത്തിക്കയം, വലിയകുളം, മോതിരവയല്‍, അടിച്ചിപ്പുഴ, മല്ലപ്പള്ളി, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി, വടശ്ശേരിക്കര തുടങ്ങിയ സ്ഥലത്തെത്തിച്ചേരാനും പുറന്നാടുകളില്‍ ബന്ധപ്പെടാനും ഏറെ ബുദ്ധിമുട്ടി.

പത്തനംതിട്ട, എരുമേലി, വെച്ചൂച്ചിറ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നുണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് വലിയ പ്രശ്നം ഉണ്ടായില്ല. കെഎസ്ആര്‍ടിസി സമരത്തെ നേരിടാന്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇത് മൂലം യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തിരുന്നാണ് യാത്ര ചെയ്യാന്‍ പറ്റിയത്. വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറവായിരുന്നു. ടാക്സി ഓട്ടോറിക്ഷകള്‍ക്കും ഓട്ടം കുറവായിരുന്നു. ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍ നിലവാരം കുറവായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...