കുഴഞ്ഞുവീണ്​ മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: കുഴഞ്ഞുവീണ്​ മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പെരിന്തല്‍മണ്ണ ചെറുകര സ്വദേശി ശരീഫ് ​(മാനുപ്പ-63) ആണ്​ മരിച്ചത്​. വാദി കബീറില്‍​ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്​ച രാവിലെ താമസസ്​ഥലത്ത്​ കുഴഞ്ഞുവീണാണ്​ മരണം സംഭവിച്ചത്​. മരണശേഷം നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. നാലുവര്‍ഷം മുമ്പാണ്​ ഒമാനിലെത്തിയത്​. 40 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ശരീഫ്​ നേരത്തേ ബഹ്​റൈനില്‍ ആയിരുന്നു. ഫാത്തിമയാണ്​ ഭാര്യ. നാല്​ മക്കളുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...