ഉറക്കമില്ലായ്മയും ഉത്സാഹക്കുറവും ; ചികിത്സതേടി കോവിഡ് മുക്തർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡിന് ശേഷം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഇതോടെ കോവിഡ് നെഗറ്റീവായിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇതിനെക്കുറിച്ച് ലോക ആരോഗ്യ സംഘടനയും പഠനം തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ പ്രകടമാക്കപ്പെട്ടിട്ടുള്ള പല ലക്ഷണങ്ങളും പേടിയുടെയും ആശങ്കയുടെയും പുറത്തുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല രാജ്യങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ക്ലിനിക്ക് ആരംഭിച്ചു. മഹാരാഷ്ട്രയിലും ഇത്തരം കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ത്തന്നെ തുടര്‍പരിശോധന വിഭാഗം തുടങ്ങാനുളള നീക്കത്തിലാണ്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...