കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്

For full experience, Download our mobile application:
Get it on Google Play

ഹൈദ്രാബാദ് : ആന്ധ്രാ പ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌. ശ്രീകാകുളം ജില്ലയിലെ പലാസയിലുള്ള എഴുപത്തിരണ്ടുകാരന്റെ മൃതദേഹത്തോടായിരുന്നു ഈ അനാദരവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

വീട് കയറിയുള്ള സര്‍വേയിൽ ഇയാള്‍ക്ക് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു. വീട്ടില്‍വെച്ച്‌ തന്നെ ഇയാള്‍ മരിച്ചു. മൃതദേഹത്തില്‍ നിന്ന് രോഗം വ്യാപിക്കുമോയെന്ന് അയല്‍വാസികള്‍ ഭയപ്പെട്ടു. ഇതുകൂടി കണക്കിലെടുത്താണ് ആരോഗ്യപ്രവര്‍ത്തക കൂടിയായ മരിച്ചയാളുടെ കൊച്ചുമകള്‍ മുനിസിപ്പാലിറ്റി അധികൃതരെ ബന്ധപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...