കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍ : ന​ഗ​ര​സ​ഭ വാ​ര്‍​ഡ് 21 ചെ​റു​വ​ള്ളി​മു​ക്ക് തെ​ക്കേ​വി​ള വീ​ട്ടി​ല്‍ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ ര​വി​യു​ടെ ഭാ​ര്യ കു​മാ​രി സ​തി (57) ആ​ണ് കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. രോ​ഗം മൂ​ര്‍​ച്ചി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ര​ണം സം​ഭ​വി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഇ​വ​ര്‍​ക്ക് കൊ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ര​ണ്ട് ആ​ഴ്ച മു​മ്പാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും രോ​ഗം ബാ​ധി​ച്ച​ത് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. മ​ക​ള്‍ : ശ്രീ​ല​ക്ഷ്മി. മ​രു​മ​ക​ന്‍ : പ്രി​ന്‍​സ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...