കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരു മരണം കൂടി ; മരിച്ചത് ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​യി​രു​ന്ന ആലുവ സ്വദേശി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശിയായ ച​ക്കാ​ല​പ​റ​മ്പി​ല്‍ ഗോ​പി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. ആ​ലു​വ കീ​ഴ്മാ​ട് സ്വ​ദേ​ശിയായ ഗോപി ര​ണ്ടാ​ഴ്ച​യാ​യി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഗോപിയുടെ മൂന്ന് ബന്ധുക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍  ഇവരുടെ അസുഖം മാറിയിരുന്നു. ഗോപി ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കം വിപുലമായിരിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...