കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി​ ദമാമില്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ദ​മ്മാം: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി ബൈ​ജു കു​മാ​ര്‍ (48) ആ​ണ്​ മ​രി​ച്ച​ത്. ശ​രീ​രം ത​ള​ര്‍​ന്ന് റൂ​മി​ല്‍ ബോ​ധ​മി​ല്ലാ​തെ കി​ട​ന്ന ബൈ​ജു​വി​നെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

28 ദി​വ​സ​മാ​യി മു​ബ​റ​സ് ബി​ന്‍​ജ​ല​വി ആ​ശ​ു​പ​​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വെന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച 2.20നാ​യി​രു​ന്നു മ​ര​ണം. അ​ല്‍​അ​ഹ്​​സ​യി​ല്‍ 14 വ​ര്‍​ഷ​ത്തോ​ള​മാ​യി പ്ലം​ബ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​ര്‍​ച്ച​ന എ.​നാ​യ​ര്‍. മ​ക്ക​ള്‍: വൈ​ഷ്ണ​വി, വൈ​ഷ്‌​ണ​വ്. ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി അ​ല്‍​അ​ഹ്​​സ മേ​ഖ​ല പ്ര​സി​ഡ​ന്‍​റ്​ ഉ​ണ്ണി മാ​ധ​വ ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം അ​ല്‍​അ​ഹ്​​സ​യി​ല്‍​ത​ന്നെ സം​സ്​​ക​രി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി വ​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...