കോവിഡ്​ ബാധിച്ച്‌​ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചുമതല ഏറ്റെടുക്കുവാന്‍ ഇരിക്കേ, കളമശേരി മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60)യാണ് മരിച്ചത്.

ഒരു മാസത്തിലേറെയായിപ്രമേഹരോഗത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കൂടാതെ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യനില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു.

മൃതദേഹം രാവിലെ 10ന് കളമശേരി മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷംവൈകിട്ട്, പത്തനാട് മുണ്ടത്താനുള്ള കുടുംബ വീട്ടില്‍ സംസ്കരിക്കും. ഭാര്യ. ഡോ. ലത (അനസ്തേഷ്യാവിഭാഗം ആലപ്പുഴ മെഡിക്കല്‍ കോളജ്) മകന്‍. ഡോ. ദീപക് ബാബു

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...