ലോക്​നായക്​ ജയപ്രകാശ്​ സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക്​നായക്​ ജയപ്രകാശ്​ സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അനസ്​തേഷ്യോളജിസ്​റ്റായ അസീം ഗുപ്​തയാണ് (56)​ ശനിയാഴ്​ച രാത്രി മരിച്ചത്​. സാകേതിലെ മാക്​സ്​ സ്​മാര്‍ട്ട്​ ആശുപത്രി ​ഐ.സി.യുവിലായിരുന്നു. അസീം ഗുപ്​തയുടെ ഭാര്യക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കു മുമ്പ് ​ ഭേദമായി. ഡല്‍ഹിയില്‍ നൂറുകണക്കിന്​ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ രോഗം ബാധിച്ചതായാണ്​ വിവരം. അടുത്തിടെ ദക്ഷിണ ഡല്‍ഹിയിലെ ഓഖ്​ലയില്‍ ഫോര്‍ട്ടിസ്​ എസ്​കോര്‍ട്ട്​ ഹാര്‍ട്ട്​ ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ ഒരു ഡോക്​ടര്‍ മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...