പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് ദു​ബാ​യി​യി​ല്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ദു​ബാ​യ്: കോ​വി​ഡ്  ബാ​ധി​ച്ച് ഒരു മ​ല​യാ​ളികൂടി  ദു​ബാ​യി​യി​ല്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി കോ​യി​ക്ക​ലേ​ത്ത് കെ.​ജി. ജോ​ര്‍​ജ്ജ് (ജോ​യി 71) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് രോ​ഗ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ദു​ബാ​യ് ബ​ര്‍​ഷ​യി​ലെ കിം​ഗ്സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ജോ​ര്‍​ജ്ജിന്  പിന്നീട് പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ശ്വാ​സ​ത​ട​സം മാ​റാ​തി​രു​ന്ന​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തുടരുകയായി​രു​ന്നു. ഭാ​ര്യ – എ​ലി​സ​ബ​ത്ത്, മ​ക്ക​ള്‍: സി​ബി, സി​നി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...