മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​ര്‍ക്ക് മരിക്കുന്നതിനു മുമ്പ് കോ​വി​ഡ് പോസിറ്റീവ് ; മരിച്ചുകഴിഞ്ഞപ്പോള്‍ നെഗറ്റീവ് – എവിടെയോ …എന്തോ കുഴപ്പം…

For full experience, Download our mobile application:
Get it on Google Play

ക​ണ്ണു​ര്‍: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​റു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. മൃ​ത​ദേ​ഹ​ത്തി​ല്‍ നിന്നും ശേ​ഖ​രി​ച്ച ശ്ര​വ​ത്തി​ന്റെ  പ​രി​ശോ​ധ​നാ ഫ​ല​മാ​ണ്  നെഗ​റ്റീ​വാ​യ​ത്. പ​ടി​യൂ​ര്‍ സ്വ​ദേ​ശി കെ.​പി സു​നി​ലി​ലാ​ണ് (28) ക​ഴി​ഞ്ഞ 18 ന് ​മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ സു​നി​ലി​ന്റെ  സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോസി​റ്റീ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ 14 ന് ​ആ​ണ് ക​ടു​ത്ത പ​നി ബാ​ധി​ച്ച്‌ സു​നി​ലി​നെ ക​ണ്ണൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ്  മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചത്.

16 ന് ​സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോസിറ്റീ​വാ​യ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത ന്യു​മോ​ണി​യ ബാ​ധി​ച്ച സു​നി​ല്‍ 18 ന് ​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഇ​യാ​ള്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന് അ​റി​യാ​ന്‍‌ സാ​ധി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. മരണ ശേ​ഷം സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...