കോവിഡ് ബാധിച്ച് ഗൂഡല്ലൂര്‍ സ്വദേശി അല്‍ഹസയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അല്‍ഹസ : കോവിഡ് ബാധിച്ച് ഗൂഡല്ലൂര്‍ സ്വദേശി അല്‍ഹസയില്‍ മരിച്ചു. ബാവ എന്നറിയപെടുന്ന മുഹമ്മദ് ആണ് അല്‍ഹസ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കോവിഡ് രോഗ ബാധിതനായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായിരുന്ന മുഹമ്മദ് കഴിഞ്ഞ 20 വര്‍ഷത്തോളമായി തമിഴ്നാട്ടിലെ മേലെ ഗൂഡല്ലൂര്‍ ഒ.വി.എച്ച്‌​ റോഡിലെ വല്ലപ്പുഴ വീട്ടിലാണ് താമസം. പിതാവ്​: ഹംസ, മാതാവ്: ഫാത്തിമ. ഭാര്യ: നബീസ, മകള്‍: ഫതിമത്ത് നദ. 10 സഹോദരങ്ങളുണ്ട്, 33 വര്‍ഷത്തോളമായി അല്‍ഹസയില്‍ ജോലി ചെയ്തു വരികയായിരുന്നു ബാവ ഇളയ സഹോദരന്‍ നിസാമുദ്ധീന്‍ അല്‍ഹസയില്‍ ജോലി ചെയ്യുന്നു. മരണാന്തര കര്‍മങ്ങള്‍ അല്‍ഹസ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഗസല്‍, അലി മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...