മല്ലപ്പള്ളി സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

സൗ​ദി അ​റേ​ബ്യ​: കോ​വി​ഡ് ബാ​ധി​ച്ച്‌ ജി​ദ്ദ​യി​ല്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി  വാ​യ്പ്പൂ​ര്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​ഹ്മ​ദ് സാ​ലി ഫാ​ത്തി​മാ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ താ​ജു​ദ്ദീ​ന്‍ പി.​എ ആണ് (52) മ​രി​ച്ചത്. സൗ​ദി ജ​ര്‍​മ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ ചികി​ത്സ​യി​ല്‍ ആ​യി​രു​ന്നു. ഭാ​ര്യ ജാ​സ്മി​ന്‍. മ​ക​ന്‍ തൗ​ഫീ​ഖ്. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്  കെ.​ഇ അ​ബ്ദു​ല്‍ റ​ഹ്മാ​ന്റെ  സ​ഹോ​ദ​ര പു​ത്ര​നാ​ണ് താ​ജു​ദ്ദീ​ന്‍. കെ​എം​സി​സി, പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ല്‍ അം​ഗ​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...