തിരുവനന്തപുരം : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് റ്റി.സി 35/182 നാസര്‍ മന്‍സിലില്‍ നസീര്‍ (52) ആണ് ഹൈലില്‍ മരിച്ചത്. രണ്ട് ദിവസം മുമ്പ് ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈലിലെ അല് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥീരികരിച്ചത്. ഭാര്യ – ജുനൈദ. മക്കള്‍ – മുഹമ്മദ് അസ്ലം (20), ആമിന (15), ആസിഫ് (13).
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
RECENT NEWS
Advertisment