വീണ്ടും സ്വകാര്യ ബസ്സുടമകളുടെ ഭീഷണി ; തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ സ​​ര്‍​​വി​​സ് നി​​ര്‍​​ത്തി​​വെ​​ക്കു​​ന്നു

For full experience, Download our mobile application:
Get it on Google Play

തൃ​​ശൂ​​ര്‍ : ഞാ​​യ​​റാ​​ഴ്ച​​യി​​ലെ സമ്പൂര്‍ണ ലോ​​ക്​​​ഡൗ​​ണി​​ന് പി​​ന്നാ​​ലെ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ സ​​ര്‍​​വി​​സ് നി​​ര്‍​​ത്തി​​വെ​​ക്കു​​ന്നു. കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ള്‍ പാ​​ലി​​ച്ചു​​ള്ള സ​​ര്‍​​വി​​സ് വ​​ന്‍ ന​​ഷ്​​​ട​​മു​​ണ്ടാ​​ക്കു​​ന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഉടമകളുടെ തീ​​രു​​മാ​​നം. തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ മു​​ഴു​​വ​​ന്‍ സ​​ര്‍​​വീസും നി​​ര്‍​​ത്തി​​വെ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഡീ​​സ​​ലി​ന്റെ  നി​​കു​​തി​​യി​​ല്‍ ഇ​​ള​​വ് വരുത്തി​​യും ഒ​​രു​​വ​​ര്‍​​ഷ​​ത്തേ​​ക്ക് റോ​​ഡ് നി​​കു​​തി​​യും ക്ഷേ​​മ​​നി​​ധി​​യും ഒ​​ഴി​​വാ​​ക്കി​​യും ഇ​​ന്‍​​ഷു​​റ​​ന്‍​​സി​​ല്‍ ഇ​​ള​​വ് വ​​രു​​ത്തി​​യും ബസ് ചാ​​ര്‍​​ജ് വ​​ര്‍​​ധ​​ന പു​​നഃ​​സ്ഥാ​​പി​​ച്ചും സ​​ര്‍​​വീസ് തു​​ട​​ങ്ങാ​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി സ​​ര്‍​​ക്കാര്‍ ഭാ​​ഗ​​ത്ത് നി​​ന്നു​​ണ്ടാ​​വ​​മെന്നാണ് ബ​​സു​​ട​​മ​​ക​​ളു​​ടെ ആ​​വ​​ശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...