സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം സ്വദേശി മരിച്ചു. വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് റ്റി.സി 35/182 നാസര്‍ മന്‍സിലില്‍ നസീര്‍ (52) ആണ് ഹൈലില്‍ മരിച്ചത്. രണ്ട് ദിവസം മുമ്പ്  ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈലിലെ അല് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥീരികരിച്ചത്. ഭാര്യ – ജുനൈദ. മക്കള്‍ – മുഹമ്മദ് അസ്ലം (20), ആമിന (15), ആസിഫ് (13).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...