വി​ക്ടേ​ഴ്സ് ചാ​ന​ലി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ന്‍ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ലോ​ട് : വി​ക്ടേ​ഴ്സ് ചാ​ന​ലി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ന്ദി​യോ​ട് ഓട്ടുപാ​ലം ക​ല്ല​ണ​യി​ല്‍ അ​ത്തം ഹൗ​സി​ല്‍ ജി.​ബി​നു​കു​മാ​ര്‍ (43)ആ​ണു മ​രി​ച്ച​ത് . വി​തു​ര ഗ​വ. യു​പി സ്കൂ​ള്‍ അധ്യാപകനായി​രു​ന്നു ബി​നു. വി​ക്ടേ​ഴ്സ് ചാ​ന​ലി​ല്‍ ഏ​ഴാം ക്ലാ​സി​ലെ ഗ​ണി​ത​ശാ​സ്ത്രം ബി​നു അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​വു സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ബി​നു​കു​മാ​റി​നെ ബൈ​ക്കി​ല്‍ വീ​ടി​നു​സ​മീ​പം എ​ത്തി​ച്ച​താ​യി സു​ഹൃ​ത്ത് പ​റ​ഞ്ഞു . തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും സ​മീ​പ​ത്തെ തോട്ടില്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ മാ​റി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദ​ര്‍​ശ​ന സ്കൂ​ള്‍ അ​ധ്യാ​പി​ക കൃ​ഷ്ണ​പ്രി​യ​യാ​ണ് ഭാ​ര്യ. മ​ക​ള്‍ ദേ​വ​ന​ന്ദ

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...