മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച്‌ ജിദ്ദയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ച്‌ ജിദ്ദയില്‍ മരിച്ചു. കിഴിശ്ശേരി കുഴിമണ്ണ മലയില്‍ താമസിക്കുന്ന തച്ചപ്പറമ്പന്‍ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച്‌ ജിദ്ദ അമീര്‍ ഫവാസിലെ അല്‍ സാഗര്‍ ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചത്. ശ്വാസതടസ്സം നേരിട്ടാണ്​ മരണം. സമൂസ ഷോപ്പില്‍ ജീവനക്കാരനായിരുന്നു. മൂന്നര വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. പിതാവ്: ഉമ്മര്‍, മാതാവ്: ഖദീജ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....