ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല നട അടച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. ഇന്നലെ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ 25 കലശാഭിഷേകത്തോടെ ഉച്ചപൂജ നടന്നു. മാളികപ്പുറത്ത് മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതിസേവയും നടന്നു. ഇന്ന് അത്താഴ പൂജയ്ക്കു ശേഷം വൈകിട്ട് 7.30  നാണ് നട അടച്ചത് . ഇനി ഓണം പൂജകൾക്കായി ഈ മാസം 29ന് വൈകിട്ട് 5ന് നട തുറക്കും. 30ന് മേൽശാന്തിയുടെ വകയായി ഉത്രാട സദ്യയും 31ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യയും നടക്കും സെപ്റ്റംബർ 2 വരെ പൂജ ഉണ്ടാകും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....