രാജ്യത്തെ കൊവിഡ് മരണം 1.40 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് മരണം 1.40 ലക്ഷം കടന്നു. ആകെ രോഗികള്‍ 96 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42,533 പേര്‍കൂടി രോഗമുക്തരായി. 512 പേര്‍ മരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ 4.10 ലക്ഷത്തില്‍ താഴെയായി. ആകെ രോഗികളുടെ 4.26 ശതമാനമാണിത്.

നിലവില്‍ ചികില്‍സയിലുള്ളത് നാല് ലക്ഷം രോഗികള്‍ മാത്രമാണ്. മഹാരാഷ്ട്രയില്‍ 4,922 ഉം ഡല്‍ഹിയില്‍ 3,419 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന രോഗവ്യാപനത്തില്‍ കേരളം തന്നെയാണ് മുന്നില്‍. തമിഴ്‌നാട്ടില്‍ 1,366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകയില്‍ 1,325 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ 3,175 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെരോഗികളുടെ എണ്ണം 5 ലക്ഷത്തോടടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...