എറണാകുളത്ത് നാല് കോവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ജില്ലയില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച്‌ നാലുപേര്‍ കൂടി മരിച്ചു. പള്ളുരുത്തി സ്വദേശി ബഷീര്‍ (60), കൂത്താട്ടുകുളം സ്വദേശി കുമാരി (62), അല്ലപ്പറ സ്വദേശി സുലൈമാന്‍ (70), വാവക്കാട് സ്വദേശിനി രാജമ്മ (83) എന്നിവരാണ് മരിച്ചത്.

നാലുപേരും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ടാണ്. എറണാകുളം ജില്ലയില്‍ ഇന്നലെ 598 പേര്‍ക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇതില്‍ 398 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...