കോഴിക്കോട് അഴിയൂരില്‍ രണ്ട് കോവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരുവരും കോഴിക്കോട് ഗവണ്‍മെന്‍റ്​ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ഹോട്ടല്‍ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മനയില്‍ മുക്കിലെ ദാറുല്‍ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാര്‍ഡ് കറുപ്പകുന്നിലെ മാകൂട്ടത്തില്‍ മീത്തല്‍ ബാലകൃഷ്ണനും (62) എന്നിവരാണ്​ മരിച്ചത്​.

എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവില്‍ ആയിരുന്നു. ഈ മാസം നാലാം തീയതി മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്. ബാലകൃഷ്ണന്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്. ഭാര്യ: അജിത. മക്കള്‍: അദീഷ്, ജിബീഷ്, അജേഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...