സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു ; ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം പാടില്ലെന്ന് ആരോഗ്യവകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മരണാനന്തര ചടങ്ങുകള്‍, വിവാഹനിശ്ചയം, കല്യാണം എന്നീ ചടങ്ങുകളില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത. ശരിയായ രീതിയില്‍ മാസ്ക് ധരിക്കുക, രണ്ടു മീറ്റര്‍ സാമൂഹ്യ അകലം പാലിക്കുക, ഇടയ്ക്കിടെ കൈകള്‍ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ചു 20 സെക്കന്‍ഡ് നേരമെങ്കിലും വെള്ളത്തില്‍ വൃത്തിയായി കഴുകുക എന്നിവയൊക്കെ കൃത്യമായി ചെയ്യണമെന്നും അവര്‍ പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന തോത് ഉയരുകയാണ്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളെല്ലാം തന്നെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ പിടിപെട്ടതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...