കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. പറമ്പില്‍ ബസാര്‍ പാറക്കടവ് പാലത്തിന് സമീപമാണ് താമസം. റുഖിയാബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പക്ഷാഘാതെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖിയാബി. ഷാഹിദ കാന്‍സര്‍ രോഗിയായിരുന്നു.ഇതിനിടെ രോഗവ്യാപന കേന്ദ്രമായി മാറിയ ഓര്‍ക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപ്പെട്ടവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി.
കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകള്‍ ഷാഹിദയുടെ ഭര്‍ത്താവും കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment