കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി യു​വാ​വ് കു​വൈ​റ്റി​ല്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ല​യാ​ളി യു​വാ​വ് കു​വൈ​റ്റി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ടര്‍ന്നു മരിച്ചു. തി​രൂ​ര്‍ മം​ഗ​ലം സ്വ​ദേ​ശി വ​ഞ്ഞേ​രി പ​റ​മ്പി​ല്‍ ചെ​റി​യ ത​ലാ​പ്പി​ല്‍ മു​ജീ​ബ് റ​ഹ്മാ​ന്‍ (43) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ നാ​ലു ദി​വ​സം മു​മ്പാ​ണ് മു​ജീ​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കു​വൈ​റ്റി​ല്‍ ഖ​ബ​റ​ട​ക്കും. മു​ഹ​മ്മ​ദ് ഇ​ല്യാ​സ് ബാ​വ (കു​വൈ​റ്റ് ബ​ദൂ​ര്‍ ബേ​ക്ക​റി ഉ​ട​മ) പി​താ​വും ഖ​ദീ​ജ മാ​താ​വു​മാ​ണ്. എം​ഇ​എ​സ്. സ്കൂ​ള്‍ അ​ധ്യാ​പി​ക ഫ​സീ​ന​യാ​ണ് ഭാ​ര്യ. ഫൈ​സാ​ന്‍ റ​ഹ​മാ​ന്‍, റ​നാ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. കു​വൈ​റ്റി​ല്‍ കെ​ഒ​സി​യി​ല്‍ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഖ​ബ​റ​ട​ക്ക​ത്തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ കു​വൈ​റ്റ് ക​ഐം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...