കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : കൊറോണ ബാധിച്ച് തൃശ്ശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. തൃശൂര്‍ വലപ്പാട് കൈപ്പമംഗലം സ്വദേശി അബ്ദുല്ല ഗഫൂര്‍ തോപ്പില്‍ ( 54) ആണ് മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ ഗഫൂര്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ച് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുവൈറ്റ് സിറ്റിയിലെ സഫാത്തില്‍ ടെയ്‌ലറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുള്‍ ഗഫൂര്‍. ഭാര്യ ഷാഹിദ. മക്കളായ മുഹമ്മദ്, അഫ്‌സാദ് എന്നിവര്‍ കുവൈറ്റില്‍ തന്നെയാണ് ജോലിചെയ്യുന്നത്.

The post കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...