കോവിഡ്​ വാക്​സിന്റെ ക്രെഡിറ്റ്​ എടുക്കുന്നവര്‍​ കോവിഡ്​ മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം : നവാബ്​ മാലിക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: കോവിഡ്​ വാക്​സിന്റെ ക്രെഡിറ്റ്​ എടുക്കുന്നവര്‍​ പറ്റുമെങ്കില്‍ കോവിഡ്​ മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് മഹാരാഷ്​ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ്​ മാലിക്​. ​ കോവിഡ്​ വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോ​ട്ടോ പതിപ്പിച്ച പോലെ തന്നെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയു​ടെ ഫോ​ട്ടോ വേണമെന്നാണ്​ ഞങ്ങളുടെ അഭിപ്രായമെന്ന്  നവാബ്​ മാലിക്​ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ്​ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്​ അനുസൃതമായി മരണ നിരക്കും വലിയ തോതില്‍ ഉയര്‍ന്ന്​ ​കൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാന്‍ സ്ഥലവും സൗകര്യവുമില്ലാതെ ആളുകള്‍ ക്യൂ നിന്ന്​ കഷ്​ടപ്പെടുന്ന വീഡിയോകള്‍ വൈറലാകുന്നു. നിലവിലെ സാഹചര്യത്തിന് കേന്ദ്രം ഉത്തരവാദിയാണ്. അതിന് ഉത്തരം നല്‍കാതെ ഒളിച്ചോടാനാകില്ലെന്നും മാലിക്​ പറഞ്ഞു. രാജ്യത്ത് പ്രതിദിന​ കോവിഡ്​ കേസുകളുടെ എണ്ണം 2.34 ലക്ഷം കടന്നതിന്​ പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 1341 പേരായിരുന്നു 24 മണിക്കൂറി​നിടെ രോഗം ബാധിച്ച്‌​ മരിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...