കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അജ്മാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അജ്മാന്‍ : കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അജ്മാനില്‍ മരിച്ചു. ആയക്കാട് ഇലവുംചാലില്‍ കോയാന്‍ മകന്‍ നിസ്സാര്‍ (37)ആണ് മരിച്ചത്.  കബറടക്കം അജ്മാനില്‍. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്  മാനായിരുന്ന നിസ്സാര്‍ കഴിഞ്ഞ ഫെബ്രുവരി അവസാനം നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. ഒരാഴ്ചയോളമായി രോഗബാധിതനായി അജ്മാനിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ – പിടവൂര്‍ മംഗലത്ത് കുടുംബാഗം സിംന. മക്കള്‍ – അന്‍ഹ മെഹ്റിന്‍, ആലിയ മെഹ്റിന്‍, മുഹമ്മദ് അത്തീഖ്.

The post കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അജ്മാനില്‍ മരിച്ചു appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....