കൊവിഡ് ബാധിച്ച്‌ മലയാളി യുവാവ് ജിദ്ദയില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : കൊവിഡ് ബാധിച്ച്‌ മലയാളി യുവാവ് ജിദ്ദയില്‍ മരണപ്പെട്ടു. ചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതിന്റെ മകന്‍ ഇ കെ ഷബീര്‍ (40) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച്‌ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ് മൈമൂന. ഭാര്യ: ശഫീന വടകര. മക്കള്‍: ശഹ്ഫാസ് അമീന്‍(ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി, എംയുഎം സ്‌കൂള്‍,വടകര), സബാ ശിഹാന്‍ (രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി, എംയുഎം സ്‌കൂള്‍,വടകര), ആമിന. സഹോദരങ്ങള്‍: ബഷീര്‍,ഷരീഫ്,ഷൗക്കത്ത്(ജിദ്ദ), റഷീദ, ഹസീന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...