റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് മൂലം മരിച്ചു. കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇദ്ദേഹം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ – റഷീദ.
സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment