സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് മൂലം മരിച്ചു. കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇദ്ദേഹം കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്. ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ – റഷീദ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂരിൽ ‘മണ്ണ് ആരോഗ്യ കാർഡുകൾ’ വിതരണം ചെയ്തു

0
കലഞ്ഞൂർ : സംസ്ഥാന സർക്കാരിന്റെ 'മണ്ണിനെ അറിയാം മൊബൈലിലൂടെ' പദ്ധതിയുടെ ഭാഗമായി...

പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അനുബന്ധ കുറ്റപത്രം...

മൈ ഭാരത് ‘യുവ ആപദാ മിത്ര’ ദുരന്തനിവാരണ പരിശീലനം സമാപിച്ചു

0
പത്തനംതിട്ട : ജില്ലയിലെ രണ്ടാം ബാച്ച് മൈ ഭാരത് 'യുവ ആപദാ...

വ്യാജ പീഡന പരാതിയില്‍ കൂടല്‍ പോലീസിനെതിരെ ഗുരുതര പരാതികളുമായി കസ്റ്റഡിയിലെടുക്കപ്പെട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍

0
പത്തനംതിട്ട : പതിമൂന്നുകാരി പീഡനത്തിന് ഇരയായെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കൂടല്‍ പോലീസ്...