അഞ്ചല്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മസ്കറ്റില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : സന്ദര്‍ശക വിസയില്‍ മകന്റെ  കുടുംത്തോടൊപ്പം മസ്കറ്റില്‍ താമസിച്ചു വന്ന അഞ്ചല്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചു. കോട്ടുക്കല്‍ ആലങ്കോട് തിരുവാതിരയില്‍ വിജയ് നാഥ് (68) ആണ് മരിച്ചത് . കോവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നതാണ്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി. രവീന്ദ്രനാഥിന്റെ  ജ്യേഷ്ഠസഹോദരനാണ്. ഭാര്യ – സുഗുണ വിജയന്‍. മകന്‍ – സുവിന്‍ വി.നാഥ്, മരുമകള്‍ – വിനീത സുവിന്‍ .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...