കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കോവിഡ് ബാധയെത്തുടര്‍ന്ന് ദുബായില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോഴിക്കോട്  സ്വദേശി കോവിഡ് ബാധയെത്തുടര്‍ന്ന് ദുബായില്‍ മരിച്ചു. നടുവണ്ണൂര്‍ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രന്‍ ആണ് മരിച്ചത് . 63 വയസായിരുന്നു. കടുത്ത ന്യൂമോണിയ കാരണം ഏതാനും ദിവസം മുന്‍പ് അല്‍ നഹ്ദ എന്‍.എം.സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയും സ്ഥിരീകരിച്ചു . ഖത്തറിലും പിന്നീട് യു.എ.ഇ യിലുമായി 40 വര്‍ഷത്തോളം പ്രവാസജീവിതം നയിച്ചു. ദുബായിലെ സ്വകാര്യ കമ്പിനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...