പത്തനംതിട്ട മൈലപ്ര സ്വദേശി കോവിഡ്​ ബാധിച്ച്‌​ ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര കണ്ണനാകുഴി കാലായില്‍ (പുതുവേലില്‍) വീട്ടില്‍ ജസ്​റ്റിന്‍ വര്‍ഗീസ്​ (34) ആണ്​ അല്‍ നഹ്​ദ ആശുപത്രിയില്‍ മരിച്ചത്​. കോവിഡ്​ പോസിറ്റീവ്​ ആയിരുന്ന ഇദ്ദേഹം ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ കഴിഞ്ഞ എട്ടിന്​ ആശുപത്രിയില്‍ എത്തി അഡ്​മിറ്റ്​ ആയതാണ്​. വ്യാഴാഴ്​ചയാണ്​ മരണപ്പെട്ടത്​. റൂവി ഹോണ്ട ഹോഡിലെ ഓര്‍ബിറ്റ്​ ബില്‍ഡിങ്​ മെറ്റീരിയല്‍സിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷത്തിലധികമായി ഒമാനിലുണ്ട്​.  കിഴവള്ളൂര്‍ സ്വദേശി  ജിന്‍സ് ആണ് ഭാര്യ. ഏകമകന്‍ ജോഹാന്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...