ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക് ; 4.5 ലക്ഷത്തോളം ആളുകള്‍ക്കു ജീവന്‍ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 7,588,705 പേ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. മ​ര​ണ​സം​ഖ്യ നാ​ല​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 423,673 പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി. 3,839,321 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്ന​ത് ആ​ശ്വാ​സ വാ​ര്‍​ത്ത​യാ​ണ്.

യു​എ​സ് ത​ന്നെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും മു​ന്നി​ല്‍. ഇ​ന്ത്യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ലോ​ക​ത്ത്  നാ​ലാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കു​ക​യാ​ണ്. വേ​ള്‍​ഡോ​മീ​റ്റേ​ഴ്സി​ന്റെ  ക​ണ​ക്കു​പ്ര​കാ​രം അ​മേ​രി​ക്ക, ബ്ര​സീ​ല്‍, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ല്‍.

യു​എ​സ്  രോ​ഗ​ബാ​ധി​ത​ര്‍- 2,089,701, മ​രി​ച്ച​വ​ര്‍- 116,034∙  ബ്ര​സീ​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ – 805,649, മ​രി​ച്ച​വ​ര്‍- 41,058 . റഷ്യ രോ​ഗ​ബാ​ധി​ത​ര്‍ – 502,436 , മ​രി​ച്ച​വ​ര്‍ – 6,532.  ഇ​ന്ത്യ   രോ​ഗ​ബാ​ധി​ത​ര്‍- 298,283 മ​രി​ച്ച​വ​ര്‍ – 8,501 . യു​കെ രോഗബാ​ധി​ത​ര്‍ – 291,409 മ​രി​ച്ച​വ​ര്‍- 41,279.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...