കോ​​​വി​​​ഡിനു​​​ള്ള മ​​​രു​​​ന്ന് റ​​​ഷ്യ​​​യി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​തു​​​ട​​​ങ്ങി

For full experience, Download our mobile application:
Get it on Google Play

റ​​​ഷ്യ: കോ​​​വി​​​ഡിനു​​​ള്ള മ​​​രു​​​ന്ന് റ​​​ഷ്യ​​​യി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു ​​​തു​​​ട​​​ങ്ങി. അ​​​വി​​​ഫാ​​​വി​​​ര്‍ എന്നുള്ള മരുന്ന് കെം​​​റാ​​​ര്‍ എ​​​ന്ന സ്ഥാപന​​​മാ​​​ണ് പുറത്തിറക്കിയിരിക്കുന്നത് . ഏ​​​ഴ് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ക്ലി​​​നി​​​ക്കു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ ഈ ​​​മ​​​രു​​​ന്നു ന​​​ല്കി​​​ത്തു​​​ട​​​ങ്ങി.

രാ​​​ജ്യ​​​ത്ത് അ​​​തി​​​വേ​​​ഗം കോവിഡ് വ്യാ​​​പി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മരുന്ന് രോ​​​ഗി​​​ക​​​ള്‍​​​ക്കു ന​​​ല്കാ​​​ന്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം പ്രത്യേ​​​ക അ​​​നു​​​മ​​​തി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഊ​​​ര്‍​​​ജി​​​ത ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കോ​​​വി​​​ഡി​​​ന് വാക്സിന്‍ ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. മ​​​റ്റു വൈ​​​റ​​​ല്‍ രോ​​​ഗ​​​ങ്ങ​​​ള്‍​​​ക്കു ന​​​ല്കു​​​ന്ന മ​​​രു​​​ന്ന് പ​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​ത്ര ഫലപ്രദമല്ല. പാ​​​ര്‍​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത പു​​​തി​​​യ വാ​​​ക്സി​​​ന്‍ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ന്‍ ദീ​​​ര്‍​​​ഘ​​​കാ​​​ലം വേ​​​ണ്ടി​​​വ​​​രും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...