കരുനാഗപള്ളി സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഖമീസ് മുഷൈത്ത് :  കരുനാഗപള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ദീന്‍ (65) ഖമീസ് മുഷൈത്തില്‍ കോവിഡ്  ബാധിച്ച്‌ നിര്യാതനായി. കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് വര്‍ഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . 40 വര്‍ഷത്തോളമായി  സൈനുദ്ദീന്‍ സൗദിയില്‍ എത്തിയിട്ട്. കുടുംബവും ഖമീസ് മുഷൈത്തിലുണ്ട് .

ഭാര്യ: സീനത്ത്. മക്കള്‍: സബീന, സല്‍മ, സാമിയ (ജിദ്ദ). മരുമക്കള്‍: സുനില്‍ അഹ്മദ്, അബ്ദുള്‍ഹക്കീം (നജ്‌റാന്‍) ജാസിം (ജിദ്ദ). ഖബറടക്ക നടപടികളുപടികളുമായി സലീം കല്‍പറ്റയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകള്‍ രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...