കോവിഡ് ബാധിച്ച്‌ കാളികാവ് സ്വദേശി യു.എ.ഇയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ: കോവിഡ് ബാധിച്ച്‌ കാളികാവ് സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ മരിച്ചു. കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടിയിലെ മാട്ടുമ്മല്‍ അലാവുദ്ദീന്‍ അക്ബര്‍ (41) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണം. സ്വകാര്യകമ്പിനി ഡ്രൈവറായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ദുബൈയില്‍ എത്തിയത്. ഭാര്യ – ഷെമിന, മക്കള്‍ – അതിസിന്‍ നജാദ്, അബാന്‍ മഹ്ജുബ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...