കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ : കൊല്ലം സ്വദേശി സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍  കോവിഡ് ബാധിച്ചു മരിച്ചു. ഓച്ചിറ ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചു വീട്ടില്‍ മുജീബ് റഹ്മാന്‍ (44) ആണ് മരിച്ചത്. ഹഫര്‍ അല്‍ ബാത്തിനില്‍ സഹോദരനോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. രണ്ട് ആഴ്ച മുമ്പ്  ശ്വാസതടസത്തെ തുടര്‍ന്ന് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. റിയാദിലെ പെപ്സി കമ്പിനിയില്‍ 15 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹഫര്‍ അല്‍ ബാത്തിനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. ഭാര്യ – സജ്‌ന. മക്കള്‍ – മുഹ്‌സിന, ഷിഫാന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിക്കൂറില്‍ 300 പേര്‍ വീതം ; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ

0
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്....

കാർഗിൽ വിജയ് ദിവസ് : വീര ജവാന്മാർക്ക് ആദരമർപ്പിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ്...

0
മലയാലപ്പുഴ : 1999 ജൂലൈ 26-ന് സങ്കീർണ്ണമായ 'ഓപ്പറേഷൻ വിജയ്'...

പനമരം പുഴയിൽ മുതല ഭീതി ; പ്രദേശവാസികൾ ആശങ്കയിൽ

0
പനമരം: വയനാട്ടിലെ പനമരം വലിയപുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ....

തനിക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്ന വസ്തുതാവിരുദ്ധമായ വാർത്തയിൽ കമന്റ് ചെയ്ത് രഞ്ജിനി ഹരിദാസ്

0
ന്യൂഡൽഹി : നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി...