നമ്മുടെ നാട് പന്തളം – ജനകീയ കൂട്ടായ്മ ജില്ലാ ഭരണകൂടത്തിന് വാഹനം കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രോഗമുണ്ടോ എന്നു കണ്ടെത്തുന്നതിന് സ്രവം ശേഖരിക്കുന്നതിനായുള്ള വാഹനം ജില്ലാ ഭരണകൂടത്തിന് കൈമാറി പന്തളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ നാട് ജനകീയ കൂട്ടായ്മ. നാലു ലക്ഷം രൂപ വിലവരുന്ന വാഹനം നമ്മുടെ നാട് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. നമ്മുടെ നാട് കൂട്ടായ്മയുടെ ‘ആശ്രയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം ലഭ്യമാക്കിയത്. നമ്മുടെ നാട് പ്രസിഡന്റ് എസ്.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സദാശിവന്‍പിള്ള, ജനറല്‍ സെക്രട്ടറി സുഭാഷ്, ജോയിന്റ് സെക്രട്ടറി എം.ആര്‍. മനോജ്കുമാര്‍, ഡിടിപിസി സെക്രട്ടറി ശ്രീരാജ് എന്നിവര്‍ വാഹനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
കര്‍ണാടക: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ...

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടൻ കൃഷ്ണകുമാറിനെ ട്രോളി ചന്തു സലിംകുമാർ

0
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...

കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി...

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ...