കൊറോണ ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പുല്‍പ്പള്ളി : കൊറോണ ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരന്‍ മരിച്ചു. പുല്‍പ്പള്ളി ഭൂദാനം കുമിച്ചി ശശി (46) ആണ് മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മൂലങ്കാവ് ശാഖയിലെ ക്ലര്‍ക്കായിരുന്ന ശശിക്ക് ആഗസ്റ്റ് 22നാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.

കൊറോണ രോഗബാധയെ തുടര്‍ന്നുള്ള ശ്വാസകോശ രോഗവും, പ്രമേഹവും മൂലം അവശനായ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച ആന്റിജന്‍ പരിശോധന നടത്തിയതില്‍ ഇദ്ദേഹം കൊറോണ നെഗറ്റീവ് ആയിരുന്നുവെങ്കിലും മരണത്തിലേക്ക് നയിച്ചത് കൊറോണ ആണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചനകള്‍. പനി ബാധയെ തുടര്‍ന്ന് ആദ്യം ചീരാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് തവണ ബത്തേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഭാര്യ:ഗംഗ. മക്കള്‍: ചൈത്ര, മാധവ് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...