സി.​പി.​എം പ്ര​വ​ര്‍ത്ത​ക തൂ​ങ്ങി​ മ​രി​ച്ച സം​ഭ​വo : പാര്‍ട്ടിയില്‍ ഭി​ന്ന​നി​ല​പാ​ട്

For full experience, Download our mobile application:
Get it on Google Play

പാ​റ​ശ്ശാ​ല: സി.​പി.​എം പ്ര​വ​ര്‍ത്ത​ക​യും എ.​ഡി.​എ​സ്​ അം​ഗ​വു​മാ​യ ആ​ശ പാ​ര്‍ട്ടി​ക്കു​വേ​ണ്ടി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചെ​ങ്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ഭി​ന്ന​നി​ല​പാ​ട്. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്ന ര​ണ്ടു വ്യ​ക്തി​ക​ള്‍ക്കെ​തി​രെ​യും ആ​ശ​യു​ടെ സ​ഹോ​ദ​രി പോ​ലീ​സി​ന് ന​ല്‍കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ന്നാ​ല്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ മ​ന​:പ്പൂ​ര്‍വം സം​ഭ​വ​ത്തി​ല്‍ കു​രു​ക്കി​യ​താ​ണെ​ന്ന്​ എ​തി​ര്‍വി​ഭാ​ഗം വാ​ദി​ക്കു​ന്നു. എ​ന്നാ​ല്‍, ഇ​ത് മു​ഖ​വി​ലയ്‌ക്കെ​ടു​ക്കാ​ന്‍ ആ​ശ​യ്ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന​വ​ര്‍ ത​യ്യാറ​ല്ല. പാ​ര്‍ട്ടി​ത​ല​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര​ണ​മെ​ന്നു​മാ​ണ്​ ഇ​വ​രു​ടെ ആ​വ​ശ്യം. ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍ട്ടി വി​ടു​ന്ന​ത​ട​ക്ക​മു​ള്ള നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​വ​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഉ​ദി​യ​ന്‍കു​ള​ങ്ങ​ര ഏ​ഴ​ക്കോ​ണം മേ​ക്കും​ഭാ​ഗ​ത്തു പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശ്രീ​കു​മാ​റിന്റെ ഭാ​ര്യ ആ​ശ​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...