കൊറോണ ബാധിച്ച്‌ ഒരു മലയാളികൂടി റിയാദില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കൊറോണ ബാധിച്ച്‌ ഒരു മലയാളി കൂടി റിയാദില്‍ മരിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രസാദ് അത്തംപള്ളി (59) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി റിയാദ് കിങ് സല്‍മാന്‍ ആശുപത്രിയിലും പിന്നീട് ശുമൈസി കിങ് സഈദ്‌ മെഡിക്കല്‍ സിറ്റിയിലും ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പ്രസാദിന്റെ ആരോഗ്യസ്ഥിതി പൂര്‍ണമായും മോശമാകുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

ഭ്യാര്യ സുമ പ്രസാദ് സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ആസ്ട്രേലിയയിൽ എംടെക് വിദ്യാർഥിയായ അഭിജിത്, കേരളത്തിൽ +2 വിദ്യാർഥിയായ അവിനാഷ്, സൗദിയിൽ ആറാം ക്ലാസ് വിദ്യാർഥിയായ അജയ് ദേവപ്രസാദ് എന്നിവർ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...