രാ​ജ്യ​ത്ത് കൊവി​ഡ് ബാ​ധി​ച്ച്‌ മൂ​ന്ന് പേ​ര്‍ കൂ​ടി മ​രി​ച്ചു ; ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 71 ആ​യി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കൊവി​ഡ് 19 ബാ​ധി​ച്ച്‌ മൂ​ന്ന് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊവി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 71 ആ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കു​ടു​ത​ല്‍ പേ​ര്‍  കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് കൊവി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മധ്യപ്ര​ദേ​ശി​ല്‍ എ​ട്ട് പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ല് പേ​രും കൊവി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ ആ​ദ്യ മരണ​മാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2,500ലെ​റെ പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 194 പേ​ര്‍ രോ​ഗ​വി​മു​ക്തി നേ​ടി. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എണ്ണം  500 ക​ട​ന്നു. ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ കൊ​വി​ഡ് രോ​ഗി​ക​ളു​ള്ള സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. 537 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഷ്യ​യി​ലെ ത​ന്നെ വ​ലി​യ ചേ​രി​ക​ളി​ലൊ​ന്നാ​യ ധാ​രാ​വി​യി​ലും കൊ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍​ക്ക് മ​ല​യാ​ളി​ക​ളു​മാ​യി സമ്പര്‍ക്കമു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇവരില്‍ നാ​ല് പേ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​താ​യാ​ണ് വി​വ​രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...