Thursday, July 3, 2025 8:30 pm

കോവിഡ് മരണനിരക്കില്‍ പിണറായി സര്‍ക്കാര്‍ കളവ് പറയുന്നു ; തെളിവുമായി ഡോക്ടര്‍മാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റാണെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ള കൊറോണ മരണ നിരക്കില്‍ നിന്നും 147 പേര്‍ അധികം എണ്ണം കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 218 കൊറോണ മരണങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ബാക്കി കൊറോണ മരണങ്ങള്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ ചോദ്യം ഉയരുന്നുണ്ട്. 365 പേര്‍ മരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ കണക്കുകളെ തള്ളിക്കൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘടന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കേരളത്തിന്റെ കണക്കില്‍പ്പെടുത്താതെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ മാഹി സ്വദേശി മഹറൂഫിനെ ഡോക്ടര്‍മാര്‍ അവരുടെ പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൊറോണ ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സര്‍ക്കാര്‍ പട്ടികയില്‍ നിന്നൊഴിവാക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ...