തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52) കൊവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52)കൊവിഡ് ബാധിച്ചു മരിച്ചു . കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു.

നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിരുദധാരിയായ സാബു ജോസ് അവിവാഹിതനാണ്. അച്ഛന്‍ സ്റ്റീഫന്‍ ഡിസില്‍വ, അമ്മ ജാനറ്റ് സില്‍വ. സാബുവിന്റെ നിര്യാണത്തില്‍ മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുസ്തകം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിയ 12 കാരിയെ കാണാനില്ല ; ആലുവ സ്വദേശിയായ കുട്ടിക്കായി...

0
ആലുവ : ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ...

ഫീസ് അടച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി ; 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

0
മലപ്പുറം : ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം...

ഹൂതികൾക്ക് നേരെ ആക്രമണവുമായി സൗദി സഖ്യസേന ; വാർത്താവിനിമയ കേന്ദ്രങ്ങൾ തകർത്തു

0
ദുബായ് : ചെങ്കടലിലെ ആക്രമണങ്ങൾക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി...

എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പറഞ്ഞ് സിജെപിയുടെ നന്ദി

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ്...