ദുബായ് : ദുബായില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കർ ആണ് മരിച്ചത്. ദുബായിലെ റസ്റ്റോറന്റ് ശൃംഖല ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഉടമ കുണ്ടറക്കാട്ട് മമ്മദാജിയുടെ സഹോദരനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
യുഎഇയിൽ കോഴിക്കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment